മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നോക്കമാണെന്ന് പറയണം.
വിശാല ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കും വിധമുള്ള ധിഷണാപരമായ സാമ്പത്തിക നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അമ്പേ പരാജയമാണ്
മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവും ബജറ്റില്‍ ഇല്ല