അറസ്റ്റിലായത് ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളി (28) ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇസ്രാഈല്‍ ഒരു സ്വതന്ത്ര രാജ്യമാണ്, ഇസ്രാഈലിന്റെ സുരക്ഷ നയം അമേരിക്കയല്ല നിര്‍ണയിക്കുന്നത്.
രാഷ്ട്രീയ നാടകമാണെങ്കില്‍ വിഡ്ഡിത്തം നിറഞ്ഞ രാഷ്ട്രീയ നാടകമായിരിക്കും ഇതെന്ന് വാന്‍സ് പറഞ്ഞു.
ഡെന്റണിലെ നോര്‍ത്ത് ടെക്സസ് സര്‍വകലാശാലയില്‍ നിന്നും ഡാറ്റ അനലിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു.
ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഹൈദരാബാദ് എല്‍ബി നഗറിലെ ചന്ദ്രശേഖര്‍ പോളിനെയാണ് ടെക്സസില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
പള്ളിക്ക് തീവെച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
ഗസ്സയില്‍ നടത്തിയ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു, വിവാദ വ്യക്തിത്വമായ ആന്‍ഡ്രൂ ടേറ്റ് എന്നിവരുടെ വേഷം ധരിച്ചും ചിലര്‍ പ്രതിഷേധത്തിനെത്തി.
800 ഡോളര്‍ വരെ കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു.
സ്വതന്ത്രവ്യാപാരത്തിന്റെ ഗുണം മുഴുവന്‍ പിടിച്ചെടുത്ത് തീരുവയെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് യു.എസ് എന്ന് ചൈന വിമര്‍ശിച്ചു.