More8 years ago
കാശിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ
രാജ്യതലസ്ഥനമായ ഡല്‍ഹിയിലേയും ലക്നൗവിലേയും ശക്തമായ മൂടല്‍ മഞ്ഞ് വാരാണസിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 42 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മാലിന്യമുള്ള നഗരം വാരാണസിയായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് കാശിയിലെ എയര്‍ ക്വാളിറ്റി...