Video Stories1 year ago
കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുഞ്ഞാലികുട്ടി സന്ദര്‍ശിച്ചു. കുടുംബങ്ങളുമായി ആരോഗ്യ വിവരം അന്വേഷിച്ചു. ഹൈബി ഈടന്‍ എംപി, ചാണ്ടി ഉമ്മന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫ് കര്‍ണാടകയുടെ നേതൃത്തില്‍...