മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ വി. ശിവന്‍കുട്ടി, കെ.രാജന്, വി അബ്ദുറഹ്മാന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് വിഷയങ്ങളില്‍ യോജിപ്പിലെത്തിയിട്ടില്ല.
ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് നല്കിയ പരാതിയിലാണ് കേസ്.
വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.
സമരസമിതി ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായതെന്ന് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.
സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്.
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല.
മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്.
മുമ്പ് ബംഗാളിലെ സിംഗൂരിലെ പോലെ കുത്തകവ്യവസായിക്ക് വേണ്ടി മറ്റൊരു നരനായാട്ടിന് സി.പി.എം തയ്യാറാകില്ലെന്നാണ ്കരുതപ്പെടുന്നത്.