kerala11 months ago
ബ്രൂവറി: മല്‍ഹോത്ര കുടുംബമല്ല പിണറായിയുടെ കുടുംബവും വന്നാലും കാലുകുത്തിക്കില്ലെന്ന് വി.കെ ശ്രീകണ്ഠൻ എം.പി
എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ നിർദിഷ്ട ബ്രൂവറി പദ്ധതി പ്രദേശത്ത് കൊടികുത്തി സമരപ്രഖ്യാപനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.