രജിസ്ട്രേഷന് കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്കിയ ഹരജിയാണ് പരിഗണിക്കുന്നത്.
EDITORIAL
ഉത്തരവ് ആശ്വാസകരമാണെന്നും ഹാരിസ് ബീരാന് പറഞ്ഞു.
തീരുമാനം മാറ്റിവച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം.
അഖിലേന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം.
1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്‍ഹി സ്വദേശിയുമായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
'നിലവിലെ വഖഫ് ഭൂമികള്‍ വഖഫ് അല്ലാതാക്കരുത്'
കൗശാംബി ജില്ലയിലെ 58 ഏക്കര്‍ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു.
വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി മുസ്ലിംകളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് ചോദിച്ചു.
കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.