Video Stories3 years ago
സൗദിയില്‍ മരിച്ച ഭാര്യാപിതാവിന്റെ മരണമറിഞ്ഞു നാട്ടില്‍ നിന്നും കുടുംബസമേതമെത്തിയ 58കാരന് മക്കയില്‍ മരിച്ചു
കഴിഞ്ഞ ആഴ്ച തബൂക്കില്‍ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണമറിഞ്ഞു നാട്ടില്‍ നിന്നും കുടുംബസമേതം മദീനയിലെത്തിയ വയനാട് സ്വദേശി മക്കയില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ സ്വദേശി അഷ്റഫ്(58) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ...