ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ.നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്
കെഎസ്എഫ്ഇയുടെ മേപ്പാടി ബ്രാഞ്ച് ആണ് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്
ഫയര്‍ഫോഴ്സ് എത്തി കുട്ടിയുടെ തലയില്‍ നിന്ന് കലം മുറിച്ചു മാറ്റുകയായിരുന്നു
പനമരം സ്വദേശികളായ താഴെ പുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ ഖമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍
കണിയാമ്പറ്റ സ്വദേശികളായ ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.
കണിയാമ്പറ്റ സ്വദേശികളായ അര്‍ഷദും സുഹൃത്തുക്കളായ മൂന്നു പേരുമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി
വൈകുന്നേരം നാല് വരേ ആംബുലന്‍സിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ല
കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാര്‍ കണ്ടെത്തിയത്.
ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
റിസോര്‍ട്ട് നിര്‍മ്മാണത്തിന് എത്തിയ പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്