ആക്രമണകാരികള്‍ അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ആക്സസ് ചെയ്തിരിക്കാമെന്നാണ് അവകാശവാദം സൂചിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കൃത്യവും ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ആശയം ഇല്ലാതെ നമുക്ക് ആളുകളെ നമ്മളുടെ ബ്രാന്‍ഡിലേക്ക് അതുമല്ലെങ്കില്‍ വെബ്സൈറ്റിലേക്ക് ഇനി എന്തുമാകട്ടെ നമുക്ക് എത്തിക്കാന്‍ കഴിയില്ല.
ആധാര്‍ നമ്പറും സ്ഥല രേഖകളിലെ വിരലടയാളവും പരസ്യമാക്കപ്പെട്ടത് ആ വ്യക്തികളുടെ ആധാര്‍ സുരക്ഷ ഭീഷണിയിലാക്കുന്നു.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസര്‍ക്കാരും പുനഃപരിശോധനാ ഹര്‍ജി നല്കി.