ഹമാസ് സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് പോരാളികള്‍ സൈനിക ടാങ്കിന് നേര്‍ക്ക് എറിഞ്ഞ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് 4 പേരും കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ സേനാ വക്താവ് അറിയിച്ചു.
ഭരണകക്ഷിയിലെ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് രാജി.
ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗം ഒഴിവാക്കിയിട്ടും കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിന് ഗൂഗിളിന് 425 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി
ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടുമെന്ന് യെമന്‍ ഹൂതികള്‍, ഇസ്രാഈലിന് മുന്നറിയിപ്പ് നല്കി.
റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
സ്വതന്ത്രവ്യാപാരത്തിന്റെ ഗുണം മുഴുവന്‍ പിടിച്ചെടുത്ത് തീരുവയെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് യു.എസ് എന്ന് ചൈന വിമര്‍ശിച്ചു.
സെപ്റ്റംബറില്‍ ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
48 മണിക്കൂറിനിടെ 204 പേരാണ് ബുണര്‍ ജില്ലയില്‍ മാത്രം മരിച്ചത്.
ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവച്ച് നടന്ന ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും