ഈ വര്‍ഷം ഫെബ്രുവരില്‍ തടവുകാരെ മോചിപ്പിച്ചപ്പോഴും ഇസ്രാഈല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്നും ഖത്തര്‍ അറിയിച്ചു.
ജപ്പാനില്‍ നിന്നുള്ള സുസുമു കിറ്റാഗവ, ബ്രിട്ടനില്‍ നിന്നുള്ള റിച്ചാര്‍ഡ് റോബ്സണ് എന്നിവരോടൊപ്പം ജോര്‍ദാനിലെ അഭയാര്‍ത്ഥി ഉമര്‍ മുവന്നിസ് യാഗിക്കും ലഭിച്ചു.
റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു.
മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെല് , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്.
20 ലക്ഷം പേര് അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്.
അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.
പള്ളിക്ക് തീവെച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
80ാമത് വാര്‍ഷികം ആഘോഷിക്കുന്ന യു.എന്നില്‍ ഇത്തവണ ഷീക്ക് പകരം പ്രീമിയര്‍ ലി ക്വിയാങ്ങാണ് പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്.