india5 months ago
പണമിടപാട്; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി കേള്‍ക്കാന്‍ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി
കാഷ് അറ്റ് റെസിഡന്‍സ് കേസില്‍ കുറ്റാരോപിതനായ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഒരു ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി.