അടൂരില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്‌റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ മൊഴിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.