കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തകനും തോട്ടത്തില്‍ ടെക്‌സ്‌റ്റെയില്‍സ് ഉടമയുമായ തോട്ടത്തില്‍ റഷീദ് (70) മാവൂര്‍ റോഡ് ജാഫര്‍ ഖാന്‍ കോളനിലെ തോട്ടത്തില്‍ ഹൗസില്‍ നിര്യാതനായി.

ഭാര്യ: കുട്ടോത്ത് അസ്മ, മക്കള്‍: അബ്ദുള്ള റീജല്‍, രേഷ്മ ജന്നത്ത്, റിയ സഫിയ, മരുമക്കള്‍: ഷാനവാസ് മുഹമ്മദ് (കുവൈറ്റ്), നിഖാസ്, ഫായിസ ശൈഖ്.