ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡവലപ്പ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഗുവാഹാട്ടി, തുല്‍ജാപുര്‍ കാമ്പസുകളിലാണ് ഈ കോഴ്‌സുകളുള്ളത്.
യോഗ്യത: പ്ലസ് ടു വിജയം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 20. പ്രവേശന പരീക്ഷ മേയ് 11 ന് നടക്കും. http://admissions.tiss.edu/