Connect with us

kerala

മരത്തിൽ നിന്ന് ഇറങ്ങാതെ ചാടിപ്പോയ ഹനുമാൻ കുരങ്ങ് ; പുതിയ സിംഹങ്ങളെ മൃഗശാലയിലെ കൂട്ടിൽ തുറന്നു വിട്ടു

ആൺ സിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നും പേരിട്ടു

Published

on

തിരുവനന്തപുരം മൃഗശാലയിലെ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇതുവരെ കൂട്ടിൽ കയറ്റാനായില്ല. താഴെയിറങ്ങാൻ കൂട്ടാക്കാതെ മൃഗശാലയിലെ മരത്തിന് മുകളിൽ തന്നെ ഇരിക്കുകയാണ് കുരങ്ങ്. അതിനിടെ, മൃഗശാലയിലെത്തിയ പുതിയ സിംഹങ്ങളെ കൂട്ടില്‍ തുറന്നുവിട്ടു.ആൺ സിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നും പേരിട്ടു.തിരുപ്പതിയിൽ നിന്നും കൊണ്ട് വന്ന മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ഇന്നലെ മുതൽ, മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കൂട്ടാക്കിയിട്ടില്ല.

Trending