തിരുവനന്തപുരം: ടി.വി അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്നു മാറ്റി. സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് പുതിയ നിയമനം. വിമുക്തി പ്രൊജക്ടിന്റെ അധികചുമതല കൂടി നല്‍കിയിട്ടുണ്ട്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായി വി രതീശനെയും മിനി ആന്റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായും നിയമിച്ചു. പി ബാലകിരണിനെ പഞ്ചായത്ത് ഡയറക്‌റായി നിയമിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Be the first to write a comment.