കണ്ണൂര്‍: നുച്യാട് പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. ത്വാഹിറ (32), സഹോദരപുത്രന്‍ ബാസിത് (13) എന്നിവരാണ് മരിച്ചത്. കാണാതായ ത്വാഹിറയുടെ മകനായി തെരച്ചില്‍ തുടരുകയാണ്.