kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; 16 സീറ്റില്‍ യു.ഡി.എഫ് മുന്നില്‍

By Test User

November 10, 2022

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക നടന്ന ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫിന് നേട്ടം.29 വാര്‍ഡികളിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ 16 ഇടത്തോളം യു.ഡിഎഫ് മുന്നേറ്റം തുടരുകയാണ്.

എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുന്ന സാഹചര്യമാണ്.

updating….