X

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

പ്രശസ്ത സിനിമ- സീരിയല്‍ താരം സമീര്‍ ഖാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ എം.എം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറെ നാളുകളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

webdesk14: