ടി.പി വധക്കേസ് അട്ടിമറിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എയെ െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ചു വിടി ബല്‍റാം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തി ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവ് നല്‍കിയ പരാതിയിലാണ് കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.