News
ഒരോ സിഗററ്റിലും മുന്നറിയിപ്പ്; പുതിയ മാര്‍ഗവുമായി കാനഡ
രാജ്യത്ത് പുകവില കുറക്കുന്നതിന് പുതിയ പരീക്ഷണവുമായി കാനഡ.
ഒട്ടാവ: രാജ്യത്ത് പുകവില കുറക്കുന്നതിന് പുതിയ പരീക്ഷണവുമായി കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം. പുകവലി അര്‍ബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താര്‍ബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ് തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോ സിഗറ്റിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രിന്റ് ചെയ്യും.
സിഗററ്റ് പാക്കറ്റിന് മുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഓരോ സിഗററ്റിലും മുന്നറിയിപ്പ് നല്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. പാക്കറ്റിലെ മുന്നറിയിപ്പ് പുകവലിക്കാര്‍ക്ക് ഒഴിവാക്കാമെന്നും എന്നാല്‍ സിഗറ്റിലെ മുന്നറിയിപ്പ് ഒഴിവാക്കാനാവില്ലെന്നും കാനേഡിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News7 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

