പശ്ചിമ ബംഗാളില്‍ നിയമാ സഭാ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും നാണം കെട്ട് ഇടുതുപക്ഷം. ഇത്തവണയും അടിയറവു പറഞ്ഞത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയോടു തന്നെ.

കാന്തി ദക്ഷിണ്‍ മഢലത്തിലാണ് അതി ദാരുണമായി ഇടതുപക്ഷം പാരാജയപ്പെട്ടത്.സി.പിഎ സ്ഥാനാര്‍ത്ഥി ഉത്തം പ്രധാനായിരുന്നു.