രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഇനി ഉര്‍ദുവിലും നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

അടുത്ത് അദ്ധ്യായന വര്‍ഷം 2017-18 അക്കാദമിക വര്‍ഷം മുതലാണ് നീറ്റ് പ്രവേശന പരീക്ഷ ഉര്‍ദുവിലും നടക്കുക. അതേസമയം ഈ വര്‍ഷം ഉര്‍ദു ഭാഷ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമയാി ബുദ്ധിമുട്ടാണ്.