ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റ കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍. ആസ്ഥാന മന്ദിരത്തില്‍ അതിക്രമിച്ച് കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

07thpriyayechuryheckled

പ്രതികള്‍ക്ക് ഇന്നു ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം. പ്രതികള്‍ ഹിന്ദുസേന അനുഭാവികള്‍ മാത്രമാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

yechuryprotest