Tag: Actress attack.Actor Dileep
ദിലീപിന് തിരിച്ചടി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആഴ്ചകള്‍ക്ക് മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്‍...
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി മാറ്റി വെച്ചു. വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ്...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ്...
വിദേശയാത്രക്ക് അനുമതി വേണം: ദിലീപ് കോടതിയില്‍
കൊച്ചി: ജര്‍മ്മനിയില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന് ദിലീപ് കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചു.
ഡിസംബര്‍ 15 മുതല്‍...
‘മീ ടു’ വെളിപ്പെടുത്തിയ പോസ്റ്റ് പിന്‍വലിച്ച് നടി ശോഭന; വിശദീകരണവുമായി രംഗത്ത്
മലയാളസിനിമയിലുള്‍പ്പെടെ വിവാദമായ മീടു വെളിപ്പെടുത്തലിന്റെ ഭാഗമായി നടി ശോഭനയും രംഗത്ത്. എന്നാല്‍ പോസ്റ്റ് ചെയ്തതിന് മിനിറ്റുകള്‍ക്കു ശേഷം പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
മീടു തുറന്നു പറയുന്നവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ശോഭന പറഞ്ഞു. തൊഴിലിടങ്ങള്‍...
‘നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു’; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്
മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ 'മീ ടു' ക്യാപെയ്ന് ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം...
വിവാദങ്ങള്‍ ഒഴിയുന്നില്ല; അമ്മയില്‍ നിന്ന് രാജിക്കൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍...
‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടായിരുന്നു’; ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്കിയ മൊഴി പുറത്ത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്നായിരുന്നു ഇടവേള ബാബു നല്കിയ പൊലീസിന്
മൊഴിയില്‍ പറയുന്നത്.
നടന്...
അമ്മയില്‍ നിന്നും ദിലീപ് രാജിവെച്ചു; നടിമാര്‍ മാപ്പു പറയേണ്ടതില്ലെന്ന് മോഹന്‍ലാല്‍
കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നടന് ദിലീപ് രാജിവെച്ചു. പ്രസിഡന്റെന്ന നിലയില്‍ ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ദിലീപ് രാജിക്കത്ത് നല്‍കിയെന്നും മാധ്യമങ്ങളോട് മോഹന്‍ലാല്‍ പറഞ്ഞു. രാജി അമ്മ സ്വീകരിച്ചുവെന്ന് അദ്ദേഹം...
പ്രശ്നപരിഹാരത്തിന് മോഹന്‍ലാല്‍; അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന്
കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അമ്മയുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്മയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്....