Thursday, August 13, 2020
Tags Balabhasker death

Tag: balabhasker death

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ അന്വേഷിക്കും

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും. നിലവില്‍ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പോലീസും എത്തിച്ചേര്‍ന്നത്. ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും; തീരുമാനം അടുത്തയാഴ്ച

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. തുടര്‍ നിലപാട് സ്വീകരിക്കാന്‍...

ബാലഭാസ്‌ക്കറിന്റെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഇതാവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപകടമരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഐ...

ബാലഭാസ്‌കറിന്റെ മരണം; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് െ്രെകംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലഭാസ്‌കറിന്റെ...

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന്‍ തമ്പി. ബാലുവിന്റേത് അപകട മരണം തന്നെയാണെന്ന് പ്രകാശന്‍ തമ്പി പറഞ്ഞു....

‘ബാലഭാസ്‌ക്കറുമായി അകല്‍ച്ചയായിരുന്നുവെന്ന് അച്ഛന്‍, അടുത്തപ്പോള്‍ മരണം’; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ബാലഭാസ്‌ക്കര്‍ തങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നുവെന്നും അടുത്ത് ഇടപഴകി തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത് എന്നും പിതാവ് സി.കെ. ഉണ്ണി െ്രെകംബ്രാഞ്ചിന് മുന്നില്‍ പറഞ്ഞു. കൂടാതെ കാര്‍ ഓടിച്ചത് താനാണെന്ന് ആദ്യം സമ്മതിച്ച...

പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ്; ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

വാഹനപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ദുരൂഹ സാഹചര്യത്തില്‍ ഡി.ആര്‍.എ കണ്ടെടുത്തു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍...

ബാലഭാസ്‌കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടത്തില്‍ പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജ്ജുനാണ്...

ബാലഭാസ്‌ക്കറിന്റെ മരണം ദുരൂഹമോ; പുതിയ വെളിപ്പെടുത്തല്‍ അപകടത്തിലെ ചുരുളഴിക്കുമോ

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെ പുറത്തുവെന്ന പുതിയ വെളിപ്പെടുത്തല്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിലെ ചുരുളഴിക്കുമോ. ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഗായകന്റെ അച്ഛന് നേരത്തെ...

സത്യം പുറത്ത് വരട്ടെയെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണത്തെ സംബന്ധിച്ച് സത്യം പുറത്തുവരട്ടെയെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത...

MOST POPULAR

-New Ads-