Tuesday, May 21, 2019
Tags Beef Killing

Tag: Beef Killing

പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം ; ബീഹാറില്‍ 44 കാരനെ തല്ലിക്കൊന്നു

ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ...

പൊലീസുകാരന്റെ ജീവനേക്കാള്‍ വില പശുവിനോ: നസീറുദ്ദീന്‍ ഷാ മക്കളുടെ കാര്യത്തില്‍ ഭയപ്പെടുന്നു

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന...

ബീഫ് കൊല: ബി.ജെ.പി നേതാവുള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം

ഝാര്‍ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്‍ അലുമുദ്ദീനെ കൊന്ന കേസില്‍ ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്....

പെഹ്‌ലുഖാന്‍ വധം: നീതി തേടി കുടുംബം; ഡല്‍ഹിയില്‍ സമരം തുടങ്ങി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍...

ജാര്‍ഖണ്ഡിലെ ബീഫിന്റെ പേരിലുള്ള കൊല: കലാപം തടയാന്‍ രാംഗഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

റാഞ്ചി: പശുവിന്റെ പേരിലുള്ള അക്രമങ്ങളെയും കൊലപാതകങ്ങളെയും പ്രധാനമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിനു പിന്നാലെ വര്‍ഗീയ കലാപം ഒഴിവാക്കാന്‍ രാംഗഡ് ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു....

MOST POPULAR

-New Ads-