Sunday, July 5, 2020
Tags Bulandshahr

Tag: Bulandshahr

രവിശങ്കറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മകനെത്തിയില്ല; രാമനാമം ചൊല്ലി നേതൃത്വം നല്‍കി മുസ്ലിം യുവാക്കള്‍ വീഡിയോ...

ലക്‌നൗ: കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തില്‍ രാജ്യം 21 ദിവസത്തേക്ക് ലോക്‌ഡൌണായ സാഹചര്യത്തില്‍ മരണവീടുകളിലും പ്രതിസന്ധി നേരിടുന്നു. വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ വീട്ടിലേക്ക് എത്താനോ ചടങ്ങുകള്‍ ചെയ്യാനോ ആളില്ലാത്തതാണ് പുതിയ പ്രതിസന്ധി....

ബുലന്ദ്ഷഹര്‍ കലാപം; നസീറുദ്ദീന്‍ ഷാക്കെതിരെ നടന്‍ അനുപം ഖേര്‍

ബുലന്ദ്ഷഹര്‍ കലാപത്തില്‍ പ്രതികരിച്ച നസിറുദ്ദീന്‍ ഷാക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ അനുപം ഖേര്‍ രംഗത്ത്. ഇപ്പോഴുള്ളതിനെക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസിറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍ ചോദിച്ചു. പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ...

ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരം. ഇമ്രാന്‍ ഖാന്റെ പുതിയ...

പൊലീസുകാരന്റെ ജീവനേക്കാള്‍ വില പശുവിനോ: നസീറുദ്ദീന്‍ ഷാ മക്കളുടെ കാര്യത്തില്‍ ഭയപ്പെടുന്നു

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന...

ബുലന്ദ്ഷഹര്‍ കലാപം: സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാര്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടപ്പാക്കിയത്

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ പ്രവര്‍ത്തകരെന്ന വ്യാജേന ഒരു സംഘം അഴിച്ചുവിട്ട കലാപം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ...

ബുലന്ദ്ഷഹര്‍ കത്തുമ്പോള്‍ ‘ഷോ’ ആസ്വദിച്ച് യോഗിയും മന്ത്രിമാരും

ലക്‌നോ: പശുവിനെ ചൊല്ലി ബുലന്ദ്ഷഹര്‍ കത്തിയെരിയുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും ലൈറ്റ് ആന്റ് സൗണ്ട് ഷോ' ആസ്വദിക്കുന്ന തിരക്കില്‍. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കുകയും പൊലീസ്...

MOST POPULAR

-New Ads-