Wednesday, September 19, 2018
Tags Demonetization

Tag: demonetization

കള്ളപ്പണം വെള്ളപ്പണമാക്കിയതെങ്ങനെയെന്ന് മോദി വ്യക്തമാക്കണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട് എന്നിവ അവസാനിപ്പിക്കുമെന്ന അവകാശ വാദത്തോടെ നടപ്പിലാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് വ്യക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുലിന് പിന്നാലെ മോദിക്കെതിരെ...

നോട്ട് നിരോധനം; രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ നടപടി ആകെ സഹായിച്ചത് മോദിയുടെ...

നോട്ടു നിരോധനം സമ്പൂര്‍ണ പരാജയം; മോദി നിര്‍മിത ദുരന്തത്തിന്റെ വലിയ തെളിവെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ച 500 , 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. നോട്ട് അസാധുവാക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.41 ലക്ഷം...

നോട്ട് നിരോധനം; ഓവര്‍ ടൈം തുക എസ്.ബി.ഐ തിരിച്ചുപിടിക്കുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പാക്കിയ 2016ല്‍ കൂടുതല്‍ സമയം ജോലി ചെയ്തതിന് ശമ്പളത്തിനുപുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിര്‍ദേശം നല്‍കി. എസ്.ബി.ഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ്...

നോട്ട് അസാധുവാക്കല്‍; അമിത് ഷാ ഡയരക്ടറായ ബാങ്ക് മാറ്റിയെടുത്തത് 745 കോടി രൂപ

മുംബൈ: മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഏറ്റവുമധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്തത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയരക്ടറായ സഹകരണ ബാങ്ക്. അമിത് ഷാ ഡയറക്ടറായ...

നോട്ട് ക്ഷാമം രൂക്ഷമാവുന്നു; 70,000 കോടിയുടെ കുറവെന്ന് എസ്.ബി.ഐ

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് പല ഉദ്യോഗസ്ഥരും നല്‍കുന്ന വിശദീകരണം. അതേ സമയം ഇക്കാര്യത്തി ല്‍ കൃത്യമായ വിശദീകരണം നല്‍കാതെ ആര്‍.ബി.ഐ...

11,302 കോടിയിലധികം രൂപ അവകാശികളില്ലാതെ ബാങ്കുകളില്‍

മുംബൈ: രാജ്യത്തെ ബാങ്കുകളില്‍ 11,302 കോടിയിലധികം രൂപ അവകാശികളില്ലാതെ കിടക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. ആര്‍ബിഐയുടെ കണ്ണില്‍പ്പെട്ട ആനാഥ അക്കൗണ്ടുകളിലെ പണത്തിന്റെ കണക്കു മാത്രമാണ് ഇത്. എസ്.ബി.ഐയിലാണ്ഏറ്റവും കൂടുതല്‍ പണം അവകാശികളില്ലാതെ...

നോട്ടെണ്ണാന്‍ തിരുപ്പതിയില്‍ സമീപിച്ചു കൂടെ?; ആര്‍.ബി.ഐയെ ട്രോളി ചിദംബരം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന ആര്‍.ബി.ഐയുടെ വാദത്തെയാണ് ചിദംബരം പരിഹസിച്ചത്....

നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് നീരവ് മോദി 90 കോടി നിക്ഷേപിച്ചു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 90 കോടി രൂപ നിക്ഷേപിച്ചതായി...

ഓരോ നാലു മണിക്കൂറിലും ഒരോ ബാങ്ക് ഉദ്യോഗസ്ഥര്‍ വീതം തട്ടിപ്പിന് പിടിക്കപ്പെടുന്നു; ആര്‍.ബി.ഐയുടെ ഞെട്ടിപ്പിക്കുന്ന...

മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഓരോ നാലു മണിക്കൂറിലും ഓരോ ബാങ്ക് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വീതം പിടിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി ഒന്നു മുതല്‍ 2017...

MOST POPULAR

-New Ads-