Wednesday, February 19, 2020
Tags Electronic Voting Machine

Tag: Electronic Voting Machine

ഇ.വി.എം വിട്ട് ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്ന പ്രശ്‌നമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു....

പോളിങ് ശതമാനം പുറത്തുവിടാത്തതെന്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി : വോട്ടിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

ഡല്‍ഹി ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ല; എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ലെന്ന് പറഞ്ഞ അമിത് ഷാ,...

373 മണ്ഡലങ്ങളില്‍ ഇവിഎമ്മില്‍ ക്രമക്കേട്; തെ.കമ്മീഷന്‍ വോട്ടിങ് കണക്കുകള്‍ പൂഴ്ത്തിയെന്ന് “ദി ക്വിന്റ്”

രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങള്‍...

“ഭീകരവാദത്തില്‍ പാക്കിസ്ഥാനെ കടത്തിവെട്ടി”; പ്രഗ്യാ സിങിന്റെ വിജയത്തെ പരിഹസിച്ച് നടി സ്വര ഭാസ്‌കര്‍

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും തീവ്രവാദിയുമായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഭോപ്പാലിലെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന്...

ദുരൂഹതയുണര്‍ത്തി വോട്ട് വിഹിതം; ഇവിഎം ബിജെപിയുടെ വിജയ യന്ത്രമോ

ചിക്കു ഇര്‍ഷാദ്ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം വഹിക്കുന്ന എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്‍ വിജയം കൈവരിക്കുന്ന സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്‍ത്തുന്നു. 2018ല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉജ്വല...

എക്‌സിറ്റ് പോള്‍ ഫലം ശരിയായാല്‍ വോട്ടിംഗ് മെഷീന്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

എക്‌സിറ്റ് പോളും ഇലക്ഷന്‍ ഫലവും ഏകദേശം ഒന്നായാല്‍ വോട്ടിംഗ് മെഷീനെ പറ്റിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എക്സിറ്റ് പോള്‍ ഫലങ്ങളെ കുറിച്ച് സംശയം...

വോട്ടിംഗ് മെഷീന്‍ വിവാദം കത്തുന്നു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി

2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്ന വിവാദം ദേശീയ തലത്തില്‍ കത്തുന്നതിനിടെ ഹാക്കറുടെ ആരോപണത്തിനെതിരെ പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍....

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; വെളിപ്പെടുത്തലുമായി യു.എസ് സൈബര്‍ വിദഗ്ധന്‍

ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ്...

വോട്ടിങ് മെഷീന്‍ നിര്‍ത്തലാക്കണം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: രാജ്യത്ത് വോട്ടിങ് മെഷീന്‍ നിര്‍ത്തലാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയാണ് ഈ ആവശ്യമുന്നയിച്ചത്. നമുക്ക് വളരെ കുറച്ച് സമയമേ ഉള്ളൂ....

MOST POPULAR

-New Ads-