Tuesday, November 13, 2018
Tags India-palestine

Tag: india-palestine

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഫലസ്തീലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് മൂന്നു ദിവസങ്ങളിലായി മോദി സന്ദര്‍ശിക്കുക. ആറുമാസത്തിനു മുമ്പ് നടന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി...

അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു

ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്‍. അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വാഷിംങ് ടണ്ണിലെ പ്രതിനിധിയെ തിരിച്ചുവിളിച്ചുവെന്ന് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ...

ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ട പാകിസ്താനിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചു വിളിച്ചു. ഇന്ത്യ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് അംബാസഡര്‍ വാലിദ് അബു അലിക്കെതിരെ ഫലസ്തീന്‍ നടപടിയെടുത്തത്. സംഭവത്തില്‍...

MOST POPULAR

-New Ads-