Tag: infant death
യു.പിയില്‍ വീണ്ടും കൂട്ടശിശുമരണം, ഫറൂഖാബാദില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 49 കുഞ്ഞുങ്ങള്‍
ലഖ്്നോ: 63 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഗോരഖ്പൂര്‍ ദുരന്തത്തിന് ആഴ്ചകള്‍ക്കുള്ളില്‍ ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ 49 കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു.
ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലാണ് ഇത്രയും...
ഝാര്‍ഖണ്ഡില്‍ ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചു മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു
ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു...
ആശുപത്രി ആമ്പുലന്‍സ് വിട്ടുകൊടുത്തില്ല, അമ്മയുടെ കൈയില്‍ കിടന്ന് മകന് ദാരുണാന്ത്യം
നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന് മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക്...