Monday, May 25, 2020
Tags Jyothiradhitya sindhya

Tag: jyothiradhitya sindhya

ജ്യോതിരാദിത്യ സിന്ധ്യയുടെ മോഹത്തിന് തിരിച്ചടി ബി.ജെ.പിയിലേക്കില്ലെന്ന് വിമത എംഎല്‍എമാര്‍

ഭോപ്പാല്‍: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജി സമര്‍പ്പിച്ച മധ്യപ്രദേശിലെ 19 എം.എല്‍.എമാര്‍ ബി.ജെ.പി.യില്‍ ചേരില്ലെന്ന് റിപ്പോര്‍ട്ട്. അതിനാലാണ് സിന്ധ്യയുടെ ബി.ജെ.പി പ്രവേശനം വൈകിയതെന്നും...

കോൺഗ്രസും ഇന്ത്യയും രക്ഷപ്പെട്ട വിധം

ഷരീഫ് അഹമ്മദ്‌ഗ്വോളിയോറിൽ പണ്ടെങ്ങാണ്ടോ പൂർവികർ ഭരിച്ചതിന്റെ തഴമ്പ് ഇപ്പോഴും തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സവർണ ചിന്താഗതിക്കാരൻ മാത്രമാണ് ജ്യോതിരാദിത്യ സിന്ധ്യ എന്ന കാലുമാറ്റക്കാരൻ. അധികാരമല്ലാതെ മറ്റൊന്നു കൊണ്ടും തൃപ്തനാവാത്ത യുവ...

ബി.ജെ.പി വെറുപ്പ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റുകളെ ട്രോളി സമൂഹമാധ്യമങ്ങള്‍. സിന്ധ്യ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് പഴയ ട്വീറ്റുകള്‍...

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ആ വാക്ക് അതിശയിപ്പിക്കുന്നതാണ്

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിനെ പിന്നാലെ നിരവധി പ്രമുഖരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ രാജിക്കത്തില്‍ സിന്ധ്യ ഉപയോഗിച്ച ഒരു വരി ചൂണ്ടിക്കാട്ടിയാണ് അരുവിക്കര എം.എല്‍.എ ശബരീനാഥന്‍ രംഗത്തെത്തിയിരിക്കുന്നത്.

സിന്ധ്യ ജനപിന്തുണയുള്ള നേതാവല്ല; പ്രശാന്ത് കിഷോര്‍

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന് നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലാണ് കിഷോറിന്റെ പ്രതികരണം. ഗാന്ധി എന്ന കുടുംബപ്പേരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നവരെ വിമര്‍ശിക്കുന്നവര്‍, സിന്ധ്യ...

സിന്ധ്യ രാജിവെച്ചതല്ല,പുറത്താക്കിയതാണെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി അംഗത്വം രാജിവച്ചതിനു പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യ പുറത്തുപോയതല്ല, പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയതാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി...

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി....

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ മടിക്കില്ലെന്ന് ജ്യോതിരാധിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായുള്ള വിമര്‍ശന നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യ. സ്വന്തം സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ മടിക്കില്ലെന്ന വെല്ലുവിളിയുമായി കമല്‍നാഥ് സര്‍ക്കാരിനെതിരെ...

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിന് പകരം യുവരക്തം വരട്ടെയെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച രാഹുല്‍ ഗാന്ധിക്ക പകരം പാര്‍ട്ടിയെ നയിക്കാന്‍ യുവത്വം തിളക്കുന്ന നേതാവ് വരട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്....

യു.പിയിലെ ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ...

MOST POPULAR

-New Ads-