Thursday, June 13, 2019
Tags Karnataka assembly election

Tag: karnataka assembly election

സര്‍ക്കാറിനെ മറിച്ചിടുമെന്ന് യെദ്യൂരപ്പ; വെല്ലുവിളിയായി മാത്രം അവശേഷിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാറിനെ മറിച്ചിടുമെന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍...

കര്‍ണാടകയില്‍ കുമാരസ്വാമി തന്നെ; സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് യോഗം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് ശേഷം നടത്തിയ യോഗത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരുനീക്കവും അനുവദിക്കില്ലെന്ന് യോഗം നിലപാട്...

കോടികള്‍ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ; യെദ്യൂരപ്പക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ കോടികള്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജെ.ഡി.എസ് എം.എല്‍.എ നാഗനഗൗഡയെ ബി.ജെ.പിയിലെത്തിക്കാന്‍ മകന്‍ ശരണ ഗൗഡയ്ക്ക് 25 കോടി...

കര്‍ണാടകയിലെ അട്ടിമറിശ്രമം: നിര്‍ണായക വെളിപ്പെടുത്തലുമായി യെദിയൂരപ്പ

ബെംഗളൂരു: 'ഓപ്പറേഷന്‍ താമര' ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജെ.ഡി.എസ് എംഎല്‍എ നാഗനഗൗഡയുടെ മകന്‍...

കര്‍ണാടക സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍

ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ...

2019ല്‍ രാഹുല്‍ ഗാന്ധി നയിക്കണം; കര്‍ണാടക വിജയത്തിനുശേഷം കുമാരസ്വാമി

ബംഗളൂരു: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റിനെ രൂപപ്പെടുത്തുന്നതിന്റെ ആദ്യവെടിപൊട്ടിക്കലാണ് കര്‍ണാടകയില്‍ ഉണ്ടായിരുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആ ലക്ഷ്യത്തിലേക്ക് എത്താനായി വിശാല സഖ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...

യെദ്യൂരപ്പ മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ മകന് നിറംകെട്ട ജയം

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും കൈകോര്‍ത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ തിരിച്ചടി. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞടുപ്പില്‍...

ബെല്ലാരിയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; കര്‍ണാടകയിൽ ത്രസിപ്പിക്കുന്ന ജയം

ബംഗളൂരു: കർണാടകയിൽ രണ്ടു​ നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു​ ലോക്​സഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെര​െഞ്ഞടുപ്പി​ൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. ദീപാവലി ദിനത്തില്‍ ബിജെപിക്കെതിരെ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍. മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ...

ഭരണ-പ്രതിപക്ഷ കക്ഷികളെ ഒരുപോലെ വെട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ,...

കര്‍ണാകട ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢിക്ക് വന്‍ വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സൗമ്യ റെഡ്ഢി വിജയിച്ചത്. 54405 വോട്ടുകള്‍ സൗമ്യ റെഡ്ഢി നേടിയപ്പോള്‍ 50270...

MOST POPULAR

-New Ads-