Wednesday, September 19, 2018
Tags Kerala niyamasabha

Tag: kerala niyamasabha

നിപാ: അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചു

തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചക്ക്...

സംസ്ഥാനത്ത് പോലീസ് രാജ്; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസ് അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും...

എം.കെ മുനീറിന്റെ സബ്മിഷന്‍; കോഴിക്കോട് കോംട്രസ്റ്റ് കെട്ടിടം സംരക്ഷിത സ്മാരകമാക്കി മാറ്റുമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് കോംട്രസ്റ്റിന്റെ വീവിംഗ് ഫാക്ടറി കെട്ടിടം പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിന്റെ സബ്മിഷന് മറുപടി...

മുസ്‌ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതകം ആരോപിച്ച് മന്ത്രി കെ.ടി ജലീല്‍; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതക ആരോപണമുന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുസ്‌ലിം ലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ജലീലിന്റെ പരാമര്‍ശമാണ് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്. ഇന്നലെ ധനാഭ്യര്‍ത്ഥന...

സമാധാനമായി ജീവിക്കാന്‍ അവസരം ഒരുക്കണം: പാറക്കല്‍ അബ്ദുല്ല

തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍. എം.പി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം...

അക്രമം തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണം: ഡോ. എം.കെ മുനീര്‍

തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി അല്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കണം. അക്രമങ്ങള്‍ക്കെതിരെ...

നിയമസഭയിലെ കയ്യാങ്കളി കേസ്: മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് സര്‍ക്കാര്‍; കേസ് പിന്‍വലിച്ചിട്ടില്ലെന്ന് കോടതിയില്‍

തിരുവനന്തപുരം: മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്....

ഷുഹൈബ് വധം; പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശുഹൈബിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല....

സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്; നിയമസഭയുടെ വെബ്‌സൈറ്റ് നിശ്ചലമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്. റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി. 1073 പേജുള്ള റിപ്പോര്‍ട്ട്...

ആരോഗ്യമന്ത്രിയുടെ ശൈലജയുടെ രാജിയില്‍ പിടിമുറുക്കി പ്രതിപക്ഷം; സഭയില്‍ ബഹളം

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. "ആരോഗ്യമന്ത്രിയെ ബഹിഷ്‌കരിക്കുക" എന്ന ഇന്നലേയെടുത്ത നിലപാട് ഇന്നും പ്രതിപക്ഷം തുടരുകയായിരുന്നു. രാവിലെ ചോദ്യോത്തര വേള...

MOST POPULAR

-New Ads-