Wednesday, July 17, 2019
Tags Lionel messi

Tag: lionel messi

ചെല്‍സിയെ മുക്കി ബാര്‍സ ക്വാര്‍ട്ടറില്‍ : മെസ്സിക്ക് റെക്കോര്‍ഡ്

മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തകര്‍ത്ത് ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ്‌നൗകാമ്പില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു...

മെസ്സി വീണ്ടും രക്ഷകനായി : ബാര്‍സക്ക് ജയം

  മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ അലാവസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാര്‍സ ലീഗില്‍ 18 വിജയം സ്വന്തമാക്കിയത്.   ⏰ Final whistle! FC Barcelona...

മെസിയെ മറികടന്ന് ഹാരി കെയ്ന്‍; പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്. പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി...

ചാമ്പ്യന്‍സ് ലീഗ് : റയലിനെ തുരത്തും, ഫൈനലില്‍ ബാര്‍സയെ നേരിടണം മെസ്സിയോട് നെയ്മര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍...

മെസ്സി ബാര്‍സ കരാര്‍ പുതുക്കി, നെയ്മറിനെപ്പോലെ റാഞ്ചാനാവില്ല

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ)...

മെസ്സിയില്ല; നൈജീരിയയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന

  നായകന്‍ ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് ആഫ്രിക്കന്‍ ടീമായ നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി. രണ്ടു ഗോള്‍ ലീഡു നേടിയ ശേഷമാണ് അര്‍ജന്റീന, അലക്‌സ് ഇയോബിയുടെ ഇരട്ട ഗോള്‍ മികവില്‍ നൈജീരയില്‍ നിന്നും (4-2)...

മെസ്സിയുടെ കൈകളിലൂടെ ലോകം കീഴടക്കാന്‍ ടെല്‍സ്റ്റാര്‍18 എത്തി

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന 2018 ലോകകപ്പിനുപയോഗിക്കുന്ന ഔദോഗിക പന്ത് ടെല്‍സ്റ്റാര്‍18 അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി പുറത്തിറക്കി. വ്യാഴായ്ച നടന്ന പരിപാടിയിലാണ് അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍18 മെസ്സി പുറത്തിറക്കിയത്. ബ്ലാക് ആന്റ് വൈറ്റ് കോമ്പനേഷനിലാണ്‌ ടെല്‍സറ്റാര്‍18 ഡിസൈന്‍...

ബാര്‍സകുപ്പായത്തില്‍ മെസ്സിക്ക് ഇന്ന് അറുന്നൂറാം മത്സരം

ബാര്‍സകുപ്പായത്തില്‍ അറുന്നൂറാം മത്സരത്തിന് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇന്ന് ബൂട്ടുകെട്ടും. സ്പാനിഷ് ലാ ലീഗില്‍ സെവിയ്യക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി അപൂര്‍വ്വ നേട്ടം കൈവരിക്കുക. സ്പാനിഷ് താരങ്ങളായ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ...

വീണ്ടും ഗോളടിക്കാന്‍ മറന്നു; അര്‍ജന്റീന ലോകകപ്പിനു പുറത്തേക്ക്

ബ്യൂണസ് അയേഴ്‌സ്: സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു...

പുതിയ കോച്ചിന് കീഴില്‍ മെസിയും സംഘവും; ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മല്‍സരം വെള്ളിയാഴ്ച്ച

മെല്‍ബണ്‍: ക്രിക്കറ്റിനും ടെന്നിസിനും പേരു കേട്ട മെല്‍ബണ്‍ ഈ വെള്ളിയാഴ്ച്ച ലോകം കാത്തിരിക്കുന്ന ഒരു സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിന് വേദിയാവുന്നു. ലോക ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ ബ്രസീലും അര്‍ജന്റീനയും സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍...

MOST POPULAR

-New Ads-