Monday, November 19, 2018
Tags Meesha

Tag: meesha

മീശ’ക്ക് എതിരായ ഹര്‍ജി തള്ളി

  എസ് ഹരീഷ് എഴുതിയ മലയാളം നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് അവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ്...

മീശക്കെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

  മലയാളം നോവല്‍ മീശക്കെതിരായി ഫയല്‍ ചെയ്ത ഹര്‍ജി കേള്‍ക്കുമെന്ന് സുപ്രിം കോടതി. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണമായിരുന്ന എസ് ഹരീഷിന്റെ മീശ നോവലിനെതിരെ ഉയര്‍ന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു വന്നതായിരുന്നു...

മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും ആക്ഷേപിക്കുന്നു എന്നാരോപിച്ച് രാധാകൃഷ്ണന്‍ എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍...

MOST POPULAR

-New Ads-