Wednesday, September 19, 2018
Tags Messi

Tag: messi

ബലന്‍ ഡി യോറിനര്‍ഹനാണ് സലാഹ്

തേര്‍ഡ് ഐ/കമാല്‍ വരദൂര്‍ ഒരു പതിവ് ചോദ്യം. ആരായിരിക്കും ഇത്തവണ ബലന്‍ഡിയോര്‍ സ്വന്തമാക്കുക. പതിവ് ഉത്തരങ്ങളില്‍ രണ്ട് പേര്‍ മാത്രമാണല്ലോ... ഒന്നുകില്‍ മെസി, അല്ലെങ്കില്‍ കൃസ്റ്റിയാനോ. 2007 മുതല്‍ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നോക്കിയാല്‍ ഈ...

മെസ്സിയെ പിന്നിലാക്കി; അപൂര്‍വ്വ നേട്ടത്തില്‍ ക്രിസ്റ്റ്യാനോക്കൊപ്പം മുഹമ്മദ് സലാഹ്

ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അപൂര്‍വ്വ നേട്ടത്തിനൊപ്പം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞവാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈജിപ്്ഷ്യന്‍ താരം ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഒരു സീസണില്‍ പ്രീമിയര്‍ലീഗില്‍ നിന്നും...

വീണ്ടും മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ്...

“കാത്തിരിക്കൂ….” മെസിയുമായി ഒരുമിക്കുന്നെന്ന് നെയ്മര്‍

റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം...? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ...

മെസ്സിക്ക് ഹാട്രിക്ക്: ബാര്‍സക്ക് റെക്കോര്‍ഡ് ജയം

മാഡ്രിഡ് : ലാലീഗയിലെ ബാര്‍സലോണയുടെ അപരാജിത കുതിപ്പിന് വിരാമിടാന്‍ ലെഗാനസിനുമായില്ല. സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബാര്‍സ ലെഗാഗനസിനെതിരെ ജയിച്ചു കയറിയത്. ജയത്തോടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനും കറ്റാലന്‍സ് ക്ലബിനായി....

യുവതാരങ്ങളെ പരിചയപ്പെടുത്തി ബാര്‍സയുടെ മാസിയ അക്കാദമി

ബാര്‍സ: ലോക ഫുട്‌ബോളില്‍ വരും കാലത്ത് ഗോളടി വീരന്മാരും സൂപ്പര്‍ താരങ്ങളുമാവാന്‍ സാധ്യതയുള്ള ഫുട്‌ബോളിന്റെ കുട്ടി താരങ്ങളെ പരിചയപ്പെടുത്തി. ഫുട്‌ബോള്‍ ക്ലബ് ബാര്‍സലോണ. ബാര്‍സയുടെ മാസിയ അക്കാദമിയില്‍ യുവ താരങ്ങള്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ...

നൂറിന്റെ തിളക്കത്തില്‍ മെസിയെ ആദരിച്ച് ബാഴ്‌സ

സ്വന്തം മൈതാനമായ നുവോ കാമ്പില്‍ ഇന്നലെ മെസി യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മല്‍സരം കളിച്ചു. സാധാരണ എല്ലാ മല്‍സരങ്ങളിലും ഗോള്‍ സ്‌ക്കോര്‍ ചെയ്യാറുള്ള ചാമ്പ്യന്‍ താരത്തിന് ഇത്തവണ സ്‌ക്കോര്‍ ചെയ്യാനായില്ല. പക്ഷേ...

ചിരിക്കാന്‍ പരുക്കില്ല

ലോകകപ്പിനുള്ള ഒരുക്കത്തിലാണ് യോഗ്യത നേടിയ 32 ടീമുകള്‍... ദേശീയ പരിശീലകരാവട്ടെ സ്വന്തം സൂപ്പര്‍ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കാരണ മറ്റൊന്നുമല്ല- യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ സീസണ്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍...

തോല്‍വിമുഖത്ത് രക്ഷകനായി ബാര്‍സക്ക് മെസി

മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍...

കാണാത്ത കാഴ്ച

എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ 90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുള്ള താരമാണ് മെസി. ഈയിടെ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ദേശീയ ടീമായ അര്‍ജന്റീന കളിക്കുമ്പോള്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. പരുക്കും ക്ഷീണവും കാരണമാണ്...

MOST POPULAR

-New Ads-