Monday, March 30, 2020
Tags Mp

Tag: mp

രാജ്യസഭാംഗത്വം സ്വീകരിക്കും; പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയ്

രാജ്യസഭാ എം.പിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് ശേഷം ആദ്യ പ്രതികരണവുമായി രഞ്ജന്‍ ഗൊഗോയ്. രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് രാജ്യസഭാംഗത്വം...

സിന്ധ്യ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അധികാര രാഷ്ട്രീയത്തിന്റെ പേരിലാണ് സിന്ധ്യ ബി.ജെ.പിയില്‍ എത്തിയതെന്ന് വ്യക്തമാക്കുന്നതാണിത്. നിലവില്‍ മധ്യപ്രദേശില്‍...

നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ച് നാല് മലയാളികളടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍. #UPDATE Seven Congress MPs- Gaurav Gogoi, TN...

തെരഞ്ഞെടുപ്പിന് മുമ്പ് അസമില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജ്യത്ത് അവസാനമായി നടന്ന നാല് നിയമസഭ തിരഞ്ഞെടുപ്പിലെയും തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ് അസമില്‍ നിന്ന് പുറത്ത് വരുന്നത്. മിഷന്‍ 100 പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍...

‘ഗാന്ധിയുടെ സമരം നാടകമായിരുന്നു,അത്തരം ആളുകളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയില്ല’; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി

ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ ആനന്ദ്കുമാര്‍ ഹെഗ്‌ഡേ.ഗാന്ധിയുടെ സത്യാഗ്രഹവും സമരവും വെറും നാടകമാണെന്നാണ് ഹെഗ്‌ഡെ പറഞ്ഞത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടും പിന്തുണയോടും...

ബി.ജെ.പി എം.പിമാര്‍ക്ക് കണക്കിന് കൊടുത്ത് മോദിയും രാജ്‌നാഥ് സിങ്ങും; ഈ വിധത്തില്‍ നിരുത്തരവാദപരമായി പെരുമാറരുതെന്ന...

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ ബി.ജെ.പി എം.പിമാര്‍ പങ്കെടുക്കാത്തതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്...

ഞങ്ങളെ അനുവദിച്ചെങ്കില്‍ ഇന്ത്യന്‍ നേതാക്കളെയും കശ്മീരില്‍ പോകാന്‍ അനുവദിക്കണം;യൂറോപ്യന്‍ യൂണിയന്‍ എം.പി

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും ജമ്മു കശ്മീരില്‍ പോകാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി നികോളാസ് ഫെസ്റ്റ്.കശ്മീര്‍ ഇന്ത്യയുടെ പ്രശ്‌നമാണ് അതിനാല്‍ ഇന്ത്യക്കാരായവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുന്നത് തെറ്റാണ് ഫെസ്റ്റ് പറഞ്ഞു....

വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കല്‍; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതില്‍ ദുരൂഹതയെന്ന് വി. കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ...

‘പിണറായിക്ക് എവിടുന്നാണ് ഈ മക്കുണനെ കിട്ടിയത്’; ലോക്‌നാഥ് ബഹ്‌റക്കെതിരെ കടുത്തവിമര്‍ശനവുമായി മുരളീധരന്‍

കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ്...

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി മോദിയുടെ പേരിടണമെന്ന് ബിജെപി എം.പി

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന നിര്‍ദേശവുമായി ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ...

MOST POPULAR

-New Ads-