Wednesday, April 1, 2020
Tags Myl general secretary

Tag: myl general secretary

‘കല്ലെറിയുന്നവര്‍ പൂമാലയുമായി വരുന്ന കാലം അതി വിദൂരമല്ല’.; പ്രതിപക്ഷ നേതാവിനോട് പി.കെ ഫിറോസ്‌

ഇപ്പോഴാണോടാ രാഷ്ട്രീയം പറയുന്നത്?" കേരളത്തിൽ ഈയിടെയായി കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇക്കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഇപ്പോഴത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലുമൊക്കെയാണ് ഈ...

കൊറോണ: കൈത്താങ്ങായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍; നിര്‍ദ്ദേശങ്ങളുമായി യൂത്ത് ലീഗ്

കോഴിക്കോട്: കോവിഡ് 19 പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളിലെന്നപോലെ കേരളത്തലും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുമ്പോള്‍ സഹായവുമായി മുസ്‌ലിം യൂത്ത് ലീഗിന്റെ വെറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ രംഗത്ത്. നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തുന്ന ...

ആളിപ്പടര്‍ന്ന് സമരാഗ്നി; മുസ്്‌ലിം യൂത്ത്‌ലീഗ് ഡേ നൈറ്റ് മാര്‍ച്ചിന് ഉജ്ജ്വല സമാപനം

കോഴിക്കോട്: സമരാവേശത്തിന് മുമ്പില്‍ രാപകലുകള്‍ സുല്ലിട്ടു; യുവ ലക്ഷങ്ങള്‍ അണിചേര്‍ന്നൊഴുകിയെത്തി അറബിക്കടലോരത്ത് പൗരസാഗരം തീര്‍ത്തപ്പോള്‍ ഫാഷിസ്റ്റ് ഭരണകൂടം വിറകൊണ്ടു. മഴയും വെയിലും കുന്നും മലയും താണ്ടി പോരാട്ട വീര്യത്തിന്റെ അലമാലകള്‍...

ഇസ്ഹാക്ക് വധത്തിലെ പ്രതികള്‍ പി.ജയരാജന്‍ കൂടിയ യോഗത്തില്‍ പങ്കെടുത്തതായി പികെ ഫിറോസ്

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ...

ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?; ജലീലിനെതിരെ കെ മുരളീധരന്‍ എംപി

മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ...

ഐക്യദാർഡ്യവുമായി യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം പെഹ് ലുഖാന്റെ വസതിയിൽ

ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകർ കൊലപ്പെടുത്തിയ പെഹ് ലു ഖാന്റെ വസതിയിലെത്തി. ഹരിയാന നൂ...

വൈറ്റ്ഗാര്‍ഡിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കെ.എം.സി.സി

മേപ്പാടി: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വൈറ്റ് ഗാര്‍ഡ് ടീമിന്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമായി തുടങ്ങി. തുഖ്ബ കെ എം സി സിയാണ് സഹായവുമായി എത്തിയിരിക്കുന്നത്. മോട്ടോര്‍ പമ്പ് വിതരണ...

എസ്.എഫ്.ഐ ക്രിമിനലുകള്‍ റാങ്ക് പട്ടികയില്‍; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് 20ന്

കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ...

ആന്തൂരിലേക്ക് നാളെ മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നാളെ....

കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്‍ച്ചിന് തുടക്കമായി

സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട്...

MOST POPULAR

-New Ads-