Tuesday, September 25, 2018
Tags Ockhi

Tag: Ockhi

ഓഖി ചുഴലിക്കാറ്റ്; ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791) പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792) നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310) കോട്ടയം-എറണാകുളം പാസഞ്ചര്‍(56386) എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍(56362) നിലമ്പൂര്‍-എറണാകുളം...

ഓഖി കരുത്താര്‍ജിക്കുന്നു; അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

ഓഖി ശക്തി പ്രാപിക്കുന്നു; ആറ് മരണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി എഴ് പേരോളം മരിച്ചതായി റിപോര്‍ട്ട്. കന്യാകുമാരിക്കു സമീപം ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക്...

കടലില്‍ പോയ 250-ലേറെ പേര്‍ തിരിച്ചെത്തിയില്ല; തിരുവനന്തപുരത്ത് ആശങ്ക

പൂന്തുറ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശത്തിനിടെ, തിരുവന്തപുരം ജില്ലയിലെ പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നീ സ്ഥലങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയവര്‍ നിശ്ചിത സമയം കഴിഞ്ഞും കരയില്‍ തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കുന്നു. ഇന്നലെ...

MOST POPULAR

-New Ads-