Wednesday, September 26, 2018
Tags Police

Tag: police

വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്ത് എസ്.ഐ; ചോദ്യം ചെയ്ത 17കാരനെ മര്‍ദ്ദിച്ചതില്‍ കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി...

ഫ്രീക്കന്‍മാര്‍ ജാഗ്രതൈ; സൈലന്‍സര്‍ രൂപമാറ്റം വരുത്തിയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും

കോഴിക്കോട്: നിങ്ങളുടെ ഇരുചക്രവാഹനത്തില്‍ രൂപാന്തരം വരുത്തിയിട്ടുള്ള സൈലന്‍സറുകളാണോ?- എങ്കില്‍ നിങ്ങളിനി മുതല്‍ സൂക്ഷിച്ചേക്കണം. കാരണം ഇനി മുതല്‍ നിങ്ങളുടെ സൈലന്‍സറുകള്‍ നിരീക്ഷണത്തിലാണ്. കാതടിപ്പിക്കുന്ന ശബ്ദവും സൈലന്‍സറുകളില്‍ രൂപമാറ്റവും കണ്ടാല്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നാണ്...

സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് എസ്.ഐമാര്‍ഔട്ട് ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

തിരുവനന്തപുരം സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഒ) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് എസ്.ഐമാര്‍ ഒഴിവാകും. നിലവില്‍ എട്ട് പൊലീസ്...

രാജ്‌നാഥ് സിങ്ങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതെ 250 പൊലീസുകാര്‍ അവധിയെടുത്തു

ജോധ്പൂര്‍: കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി രാജ്‌നാഥ് സിങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതിരിക്കാന്‍ രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ കൂട്ട അവധിയെടുത്തു. രാജ്‌നാഥ് സിങ് രാജസ്ഥാന്‍ സന്ദര്‍ശിച്ച തിങ്കളാഴ്ച 250-ലധികം പൊലീസുകാരാണ് അവധിയില്‍ പോയത്....

പൊലീസ് സേന; മുഖം മിനുക്കാന്‍ 25,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പൊലീസ് സേനകളുടെ നവീകരണത്തിന് 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 2020 വരെ മൂന്നുവര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ...

തൊടുപുഴ സ്റ്റേഷനു മുന്നില്‍ കൂട്ടയടി; തടയാനെത്തിയ പൊലീസുകാരന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനം

തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന നഗരസഭയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് മര്‍ദനമേറ്റില്ലെന്ന് പൊലീസ് വാദിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍...

പോലീസ് തലപ്പത്ത് വന്‍ മാറ്റം,തച്ചങ്കരിക്ക് സ്ഥാനമാറ്റം

  പോലീസ് തലപ്പത്ത് വിവിധ വകുപ്പുകളിലായി വന്‍ സ്ഥാനമാറ്റം. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈം ബ്രാഞ്ച േേമാധാവി സ്ഥാനത്തു നിന്നും നീക്കി. ഫയര്‍ഫോഴ്‌സ് ജനറല്‍ മാനേജറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അനില്‍...

മയക്കുമരുന്നു രാജാവ് ബ്രസീലില്‍ അറസ്റ്റില്‍

ബ്രസീലിയ: തിരിച്ചറിയാതിരിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവ് ലൂയിസ് കാര്‍ലോസ് റോച്ച ബ്രസീലില്‍ അറസ്റ്റില്‍. വൈറ്റ് ഹെഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് തെക്കേ അമേരിക്കയില്‍...

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തു

  ന്യൂഡല്‍ഹി: അനധികൃത പണമിടപാടില്‍ കുറ്റാരോപിതനായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ ഭാര്യ പൂനം ജെയ്‌നിനെ സിബിഐ ചോദ്യം ചെയ്തു. കള്ളപ്പണമിടപാട് ആരോപണത്തില്‍ ജെയ്‌നിന് ബന്ധമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടിയായിരുന്നു ഇന്നലെ...

ദുബൈ പോലീസില്‍ ഇനി യന്ത്രമനുഷ്യനും; കുറ്റവാളികള്‍ കുടുങ്ങും

ദുബൈ: കുറ്റവാളികളെ പിടികൂടുന്നതിന് ദുബൈ പോലീസിനെ സഹായിക്കാന്‍ ഇനി റോബോട്ട് പോലീസും. വാണ്ടഡ് ക്രിമിനലുകളെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും കഴിയുന്ന യന്ത്ര മനുഷ്യന്‍ വ്യാഴാഴ്ചയാണ് ദുബൈ പോലീസിന്റെ ഭാഗമായത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന...

MOST POPULAR

-New Ads-