Saturday, November 17, 2018
Tags Prakash Karat

Tag: Prakash Karat

ശശിക്കെതിരായുള്ള പീഡനപരാതി; നടപടിയെ തുടര്‍ന്ന് സി.പി.എമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്‍ന്ന് സിപി.എമ്മില്‍ ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്‍ വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും: പ്രകാശ് കാരാട്ട്

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കണം. രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ ത്രിപുര തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന...

അന്തര്‍ധാര സജീവമായിരുന്നു…

  ജര്‍മനിയില്‍ ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍; സി.പി.എം നീക്കത്തിനൊപ്പം കോണ്‍ഗ്രസ്സും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന്...

നിലപാടിലുറച്ച് യെച്ചൂരി; ബി.ജെ.പി മുഖ്യശത്രു; വോട്ടെടുപ്പ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ സി.സിയില്‍ രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര്‍ എതിര്‍ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര്‍ അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ്...

കോണ്‍ഗ്രസ് ബന്ധം : സി.പി.എമ്മില്‍ ഭിന്നത രൂക്ഷം, രാജി ഭീഷണിയുമായി യെച്ചൂരി

  ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.ഐ.എമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഹകരണത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന യെച്ചൂരിക്ക് പിന്തുണയുമായി വി.എസിന്റെ കത്ത്

കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട്...

‘ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി’; കോണ്‍ഗ്രസ്...

കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ സഹകരിക്കേണ്ടെന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്ന് ബല്‍റാം പരഹസിച്ചു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ എതിര്‍ത്ത്...

കോണ്‍ഗ്രസ് ബന്ധം: ബന്ധം വേണമെന്ന ആവശ്യത്തിലുറച്ച് യെച്ചൂരി; നിലപാട് തള്ളി കേന്ദ്ര കമ്മിറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. സമവായത്തിന് തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട്...

കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ സോളാര്‍ വിവാദം ഉടലെടുത്ത് നില്‍ക്കുമ്പോഴും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യം...

MOST POPULAR

-New Ads-