Tuesday, September 25, 2018
Tags PV ANWAR PARK

Tag: PV ANWAR PARK

പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് കുടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. നിലവിലുള്ള ലൈസന്‍സിന്റെ കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന്പഞ്ചായത്ത് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന...

എം.എല്‍.എയുടെ പേരില്‍ അനധികൃത ഭൂമി, നിയമലംഘനം നടത്തി: പിവി അന്‍വറിനെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: പിവി അന്‍വര്‍ എം.എല്‍.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പിവി അന്‍വര്‍ പേരിലുള്ള വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും...

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കലക്ടര്‍ പരിശോധന നടത്തി: വിവിധ വകുപ്പുകളുടെ...

കോഴിക്കോട്: സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു പരിശോധന. പരിശോധനയില്‍ ദുരന്ത നിവാരണ നിയമങ്ങള്‍...

പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി വി.എം സുധീരന്‍

തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്‍. പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍...

പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. വിവിരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം...

പി.വി അന്‍വറിന്റെ പാര്‍ക്കിന് അനുമതിയില്ലെന്ന് വീണ്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ്

  കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍...

MOST POPULAR

-New Ads-