Sunday, September 23, 2018
Tags #RajThackeray

Tag: #RajThackeray

മണ്ണിന്റെ മക്കള്‍ വാദം വീണ്ടും; മുംബൈയില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമം

മുംബൈ: മോദിയെ വിമര്‍ശിച്ച് രാജ് താക്കറെ രംഗത്തെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഗുജറാത്തികള്‍ക്ക് നേരെ വ്യാപക അക്രമം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ഗുജറാത്തികളുടെ കടകള്‍ക്കുനേരെയാണ് അതിക്രമം നടന്നത്. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍സേന പ്രവര്‍ത്തകര്‍...

ഭിന്നത മൂര്‍ഛിക്കുന്നു: ശിവസേനയുടെ മുഖപത്രം സാമ്‌ന നിരോധിക്കണമെന്ന് ബി.ജെ.പി

പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്‌ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിലാണ് ബിജെപി സാമ്‌ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്‌ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി...

ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ഹര്‍ദികിനെ ഇറക്കുമെന്ന് ശിവസേന

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം....

പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ

പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത്...

രാജ് താക്കറെക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നിര്‍മാണ്‍...

MOST POPULAR

-New Ads-