Wednesday, November 14, 2018
Tags Rape attempt

Tag: rape attempt

നഗ്‌ന ഫോട്ടോ കാട്ടി പീഡന ശ്രമം; യുവാവിനെ റിമാന്റ് ചെയ്തു

കുന്ദമംഗലം: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വര്യട്ട്യാക്ക് കന്നാറ്റില്‍ ഷഫീറിനെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തത്. യുവതി അസുഖമായി എണ്ണ...

യൂണിഫോമിന്റെ അളവെടുക്കാന്‍ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ യൂണിഫോമിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന കടയിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ തയ്യല്‍ക്കട നടത്തുന്ന അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. എട്ടാം ക്ലാസ്...

കോണ്‍ഗ്രസ് നേതാവിന്റെ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി; യുവാവ് പിടിയില്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ്...

പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു

  ബഹദുര്‍ഗ: പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ യുവതിയെ സിസേറിയനു...

സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍...

യു.പിയില്‍ യുവതികളെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം

രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര്‍ ചേര്‍ന്ന്...

പെണ്‍കുട്ടിയുടേത് ധീരമായ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈംഗിക അതിക്രമം തടയാന്‍ യുവതി അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ...

പതിനാറുകാരി അമ്മയായ സംഭവം; പിതാവ് പന്ത്രണ്ടുകാരനെന്ന് തെളിഞ്ഞു

കൊച്ചി: പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥകയാകുന്ന കേരളത്തില്‍ മലയാളിയെ ഞെട്ടിച്ച് ഒരു വാര്‍ത്തകൂടി പുറത്തുവന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ പ്രായമുള്ള അച്ഛന്‍ ഇനി കേരളത്തിന് സ്വന്തം. അടുത്തിടെ എറണാകുളത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തെ...

ഹോളി രാവില്‍ ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംത്തിന് ഇരയാക്കി; അഞ്ചു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ നേപ്പാളി യുവതിയെ മദ്യം നല്‍കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പ്രദേശത്തു നിന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; വൈദികനുമായി പോലീസ് തെളിവെടുപ്പ്

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികന്‍ കുറ്റം സമ്മതിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാ. റോബിന്‍ വടക്കുംചേരി ഇന്നലെ വൈകുന്നേരമാണ് പോലീസ് പിടിയിലായത്. ഇയാള്‍...

MOST POPULAR

-New Ads-