Sunday, May 31, 2020
Tags Rescue

Tag: rescue

പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി; ചൊവ്വാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായി കേരളത്തിലെ മേഖലകളില്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തും. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക. ആഗസ്ത് 28 ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍...

വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ട: ശശി തരൂര്‍ എംപി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ലഭിക്കുന്ന വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം ആക്കേണ്ടതില്ലെന്ന് മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂര്‍ എംപി. കേരളത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യാന്തര ഏജന്‍സികളും...

ദുരന്തകാലത്തെ ക്യാംപുകൾ; മുരളി തുമ്മാരുകുടി എഴുതുന്നു

കേരളത്തിൽ പത്തുലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്നാണ് വായിച്ചത്. ഒറ്റപ്പെട്ട പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെങ്കിലും പൊതുവെ അതെല്ലാം നന്നായി നടക്കുന്നു. കേരളത്തിലെ ക്യാംപുകൾ എങ്ങനെ ഏറ്റവും നന്നായി നടത്താം എന്നതിനേക്കാൾ എങ്ങനെ ഏറ്റവും വേഗത്തിൽ ഈ...

ദുരിത ബാധിതര്‍ക്ക് ആശ്വാസമേകി യൂത്ത് ലീഗ് നേതാക്കള്‍ പര്യടനം നടത്തി

മുവാറ്റുപുഴ/അടിമാലി/തിരുവല്ല: മഴക്കെടുതിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തം വിതച്ച പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമേകി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പര്യടനം ആരംഭിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച പര്യടനം മുവാറ്റുപുഴ, അടിമാലി, തിരുവല്ല...

മഹാപ്രളയം; കേന്ദ്രം അനുവദിച്ച ഫണ്ട് ഒരു റഫേല്‍ വിമാനം വാങ്ങാന്‍ തികയില്ല

മഹാപ്രളത്തിലുണ്ടായ വന്‍ നാശനഷ്ടങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിതരുടെ അടിയന്തിര പുനരധിവാസ സഹായത്തിനായി 2,000 കോടി രൂപ (286 മില്യണ്‍ ഡോളര്‍) ആവശ്യപ്പെട്ടപ്പോള്‍ 600 കോടി രൂപമാത്രമാണ് കേന്ദ്രം കേരള സര്‍ക്കാറിന് അനുവദിച്ചത്....

മാഹാപ്രളയത്തിനിടെ ജര്‍മ്മന്‍ യാത്ര; ഖേദം പ്രകടിപിച്ച് മന്ത്രി കെ രാജു

തിരുവനന്തപുരം: സംസ്ഥാനം മഹാപ്രളയത്തില്‍ കേരളം മുങ്ങുന്നതിനിടെ ജര്‍മ്മന്‍ സന്ദര്‍ശനം നടത്തിയ വനം വകുപ്പ് മന്ത്രി കെ രാജു ഖേദം പ്രകടിപിച്ചു. പ്രളയ സമയത്ത് താന്‍ ഇവിടെ ഇല്ലാതിരുന്നത് തെറ്റായി പോയെന്നും പ്രളയം ഇത്രയും...

യു.എ.ഇയുടെ സഹായം എത്തിക്കല്‍; കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി

തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്‍കുന്ന സഹായം നിരസിക്കരുതെന്നും നിരസിക്കുന്നത് യു.എ.ഇയുമായുള്ള...

ദുരിതാശ്വാസ ക്യാമ്പില്‍ മോഷണം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സന്മനസുള്ളവര്‍ നല്‍കുന്ന ആശ്വാസ പൊതികളും തട്ടിയെടുക്കാന്‍ ആളുകളുണ്ട്. നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് പോത്തുണ്ടി സ്വദേശി ദിനേശനാണ് അറസ്റ്റിലായത്. പാലക്കാട് നന്മാറാ...

കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനികള്‍

മാഹപ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനി തൊഴിലാളികള്‍. ദുരിതം പേറുന്ന കേരളത്തിനായി തങ്ങളുടെ ശമ്പളം മാറ്റിവെക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളത്തില്‍ ആവശ്യസാധനങ്ങള്‍ അയക്കാനും തയ്യാറായാണ് പാകിസ്താനികള്‍ രംഗത്തെത്തിയത്. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി...

കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ തരത്തിലുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും...

MOST POPULAR

-New Ads-