Wednesday, August 14, 2019
Tags Sanjiv bhatt

Tag: sanjiv bhatt

സഞ്ജീവ് ഭട്ടിന് നീതി ലഭിക്കാന്‍ കേരളം ഒന്നിച്ച് പോരാടണം: ഡോ. എം.കെ...

തിരുവനന്തപുരം: നീതി നിഷേധിച്ച് ജയിലിലടക്കപ്പെട്ട മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളീയസമൂഹം ഒരുമിച്ച് ഏറ്റെടുക്കുമെന്ന്...

കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്‍ച്ചിന് തുടക്കമായി

സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട്...

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം; വെള്ളിയാഴ്ച കോഴിക്കോട് യൂത്ത് ലീഗ് അംബ്രല്ല മാര്‍ച്ച്, ശ്വേതാ...

കോഴിക്കോട്: നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി വ്യാജ തെളിവുകള്‍ ഉണ്ടാക്കി ജയിലിടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂണ്‍ 28ന്‌ വൈകീട്ട്...

സഞ്ജീവ് ഭട്ടിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുനവ്വറലി തങ്ങള്‍

കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച്...

സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; വധശ്രമം എന്ന് സൂചന

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു....

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള...

പ്രതിഷേധം; സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്‍ ഒടുവില്‍ അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച നടത്താന്‍ അനുമതി ലഭിക്കുന്നത്. ഗുജറാത്ത് പൊലീസ്...

അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എ ബിറ്റ്‌കോയിന്‍ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്‍ ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്. നോട്ടുനിരോധനത്തിനു പിന്നാലെ...

സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍

ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍. 1998 ലെ പാലന്‍പൂര്‍ ഡ്രഗ് പ്ലാന്റിംഗ് കേസില്‍ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനുമെതിരായി ശക്തമായ...

2014-ല്‍ തന്നെ നമ്മള്‍ ഇത് പ്രതീക്ഷിച്ചതാണ്; പൊരുതൂ, ഇന്ത്യ അതിജീവിക്കും: സഞ്ജീവ് ഭട്ട്

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധിയും ഗുജറാത്ത് കലാപകേസില്‍ മുഖ്യപ്രതി മായ കോട്‌നാനിയെയും മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച കോടതിവിധികളും സംബന്ധിച്ച്...

MOST POPULAR

-New Ads-